റബ്ബര്‍ബോര്‍ഡിന്റ ഉടമസ്ഥതയിലുള്ള വിവിധ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. നടീല്‍വസ്തുക്കളുടെ വിതരണം സംബന്ധിച്ച് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍് മാര്‍ച്ച് 04 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.
Sunday, 3rd December 2023
Leave a Reply