Sunday, 3rd December 2023

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും (കാംകോയില്‍) വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ സൗജന്യ നിരക്കില്‍ ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.kamcoindia.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പ്പര്യമുളളവര്‍ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അത്താണി 683585, എറണാകുളം എന്ന വിലാസത്തിലോ, 9400865666 എന്ന ഫോണ്‍ നമ്പരിലോ, marketing@kamcoindia.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *