ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ പിടക്കോഴിക്കുഞ്ഞുങ്ങളെ 22 രൂപ നിരക്കില്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Monday, 29th May 2023
Leave a Reply