കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴില്‍ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുളള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തിവരുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുളള എല്ലാ കാര്‍ഷിക യന്ത്ര ഉടമകളും, മറ്റ് ഇതര ഏജന്‍സികളും, അവരുടെ പരിധിയിലുളള കൃഷി ഭവനുകളില്‍ ഈ മാസം 28 നു (ഫെബ്രുവരി 28) മുന്‍പായി യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കേണ്ടതാണ്. മാതൃക ഫോറം കൃഷിഭവനുകളില്‍ ലഭ്യമാണ്.
Thursday, 12th December 2024
Leave a Reply