ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി മാര്‍ച്ച് ആദ്യ പകുതിയില്‍ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ബ്രോയിലര്‍ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 0494 – 2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
Leave a Reply