Thursday, 12th December 2024

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുളള രണ്ടാം വിള കാലത്തെ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഫെബ്രുവരി 26 മുതല്‍ കര്‍ഷകരുടെ വീടുകള്‍ എത്തിക്കുന്നു. മേരി പോളിസി മേരി ഹാത്ത് എന്ന ഈ ക്യാമ്പയിന്റെ ഉദ്ഘാടനം 26/2/2022 എടത്വയില്‍ വച്ച് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *