ഓര്‍ക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലേക്കായി കേന്ദ്ര ജൈവസാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം നടപ്പിലാക്കുന്ന ഓര്‍ക്കിഡ് പുഷ്പക്കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ക്ഷണിക്കുന്നു.www.jntbgri.res.in എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കോ-ഓര്‍ഡിനേറ്റര്‍, പി.സി.സി, ജെ.എന്‍.ടി.ബി.ജി.ആര്.ഐ, കരിമണ്‍കോട്, പച്ച പാലോട്. 695562 എന്ന മേല്‍വിലാസത്തില്‍ ഈ മാസം 25-ന് (ഫെബ്രുവരി 25) മുമ്പായി നേരിട്ടോ, തപാല്‍ മാര്‍ക്ഷമോ സമര്‍പ്പിക്കാവുന്നതാണ്
Thursday, 12th December 2024
Leave a Reply