കേരള കാര്‍ഷിക സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലിയുടേയും ആസാദി കാ അമൃത് മഹോത്സവിന്റേയും ഭാഗമായി പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മാര്‍ച്ച് 5,6 തീയതികളില്‍ നടത്തുന്ന തെങ്ങധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ മാര്‍ച്ച് 01-നു മുമ്പായി 9846334758 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply