കേരള കാര്‍ഷിക സര്‍വകലാശാല എക്‌സ്റ്റന്‍ഷന്‍ ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തിയിലെ സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംയോജിത കൃഷി സമ്പ്രദായം എന്ന വിഷയത്തില്‍ ആറുദിന ഓണ്‍ലൈന്‍ പരിശീലനം ഈ മാസം 24 വരെ (ഫെബ്രുവരി 24) നടക്കുന്നു. താത്പര്യമുള്ളവര്‍ 0487 – 2371104 എന്ന ഫോണ്‍ നമ്പരിലോ cti@kau.in എന്ന ഇ-മെയില്‍ വിലാസത്തിലോ മണ്ണുത്തിയിലെ സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply