മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിവസന്തയ്ക്കും, താറാവ് വസ്ന്തയ്ക്കും എതിരെയുളള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം (അസ്‌കാഡ് വാക്‌സിനേഷന്‍) മാര്‍ച്ച് 17 വരെ നടത്തുന്നു. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളും മുഖാന്തിരം സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നടത്തുന്നതാണ്. 36 ദിവസം പൂര്‍ത്തിയായ കോഴികളേയും താറാവുകളേയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply