ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഇന്ന് (ഫെബ്രുവരി 01) രാവിലെ 11 മണി മുതല്‍ ഹൈ ടെക് ഡയറി ഫാമിംഗ് എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഇന്ന് രാവിലെ 10.30 വരെ 0476 2698550, 8075028868 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, 8075028868 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചുനല്‍കിയോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. xqw-jqat-weh എന്നതാണ് ഗൂഗിള്‍ മീറ്റ് ലിങ്ക്.
Thursday, 12th December 2024
Leave a Reply