സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1,2,3 തീയതികളിലായി ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനം 40 പേര്‍ക്കു മാത്രമായി ക്രമപ്പെടുത്തിയിരിക്കുന്നതിനാല്‍ താല്പര്യമുളളവര്‍ 04936 220399, 9447421002 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഈ മാസം 31-നു (31.01.2022) മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിക്കുന്നു.
Leave a Reply