Friday, 21st June 2024

വെളളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ ലഭ്യമാണ്. നെല്ലിന്റെ തണ്ടുതുരപ്പന്‍ പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവര്‍ഗ്ഗ കീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രൂപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645136567, 9446378182 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *