തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 27 മുതല്‍ 29 വരെ കന്നുകാലികളുടെ പ്രത്യുല്‍പ്പാദന പരിപാലനം വരുമാന വര്‍ദ്ധനവിനു അനിവാര്യ ചുവടുവെയ്പ് എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0494-2686329,
0494-2687640 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Friday, 29th September 2023
Leave a Reply