Saturday, 13th April 2024

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 28-ന് (ജനുവരി 28) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ വന്ധ്യത-അറിവും പ്രതിരോധവും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ക്ക് 28-ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേനയും 8075028868 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യേതാണ്. xqw-jqatweh എന്നതാണ് ഗൂഗിള്‍മീറ്റ് ലിങ്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0476-2698550, 8075028868 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *