തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിലെ കൃഷിഭവനില്‍ സബ്ല്യൂ.സി.റ്റി തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുളളവര്‍ക്ക് കൃഷിഭവനില്‍ നിന്നും തെങ്ങിന്‍ തൈകള്‍ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply