തിരുവനന്തപുരം ജില്ലയില്‍ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി നാളെ (ജനുവരി 21) രാവിലെ 11 മണിയ്ക്ക് തമ്പാനൂര്‍, എസ്.എസ്.കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330736 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Friday, 9th June 2023
Leave a Reply