Thursday, 12th December 2024

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ന് (ജനുവരി 19) രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ എന്‍.ഐ.ആര്‍.റ്റി.-യിലെ ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഫോണിലൂടെ മറുപടി നല്‍കും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *