കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ നടപ്പിലാക്കുന്ന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള മുഖേന എം.ഐ.ഡി.എച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാങ്കേതിക വിദ്യയുടെ വ്യാപനത്തിനായി പ്രദര്‍ശനത്തോട്ടങ്ങള്‍ സജ്ജമാക്കുന്നതിന് പൊതുമേഖലയില്‍ 25 ലക്ഷം രൂപയും(100%), കര്‍ഷകരുടെ കൃഷി സ്ഥലത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 18.76 ലക്ഷം രൂപയും (75%) ധനസഹായം നല്‍കുന്നു.
Tuesday, 3rd October 2023
Leave a Reply