ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഇറച്ചി, മുട്ടക്കോഴികളുടെ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 11 മുതല്‍ 13 വരെ (ജനുവരി 11 മുതല്‍ 13) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0479-2449268, 2959268, 9447790268 എന്ന നമ്പരുകളില്‍ വിളിച്ച് ഈ മാസം 10-നു (ജനുവരി 10) മുമ്പേ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
Thursday, 12th December 2024
Leave a Reply