Thursday, 12th December 2024

കേരളത്തിലെ കാര്‍ഷിക രംഗത്തെ കാര്‍ബണ്‍ തൂലിതാ കാര്‍ഷിക മേഖലയാക്കി മാറ്റുന്നതിന്റെ മുന്നോടിയായി ഈ മാസം 30, 31 (ഡിസംബര്‍ 30,31) തീയതികളില്‍ ആനയറ സമേതിയില്‍ വച്ച് രാവിലെ 9 മണി മുതല്‍ കാര്‍ബണ്‍ തൂലിതാ കാര്‍ഷിക മേഖല എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഡിസംബര്‍ 30-ന് രാവിലെ 10 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *