പാലക്കാട് ജില്ലയില്‍ കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിറുത്താന്‍ കൃഷി വകുപ്പും വി.എഫ്.പി.സി.കെ യും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാള്‍ നിലവില്‍ വന്നു. ഹോര്‍ട്ടി കോര്‍പ് പച്ചക്കറി കര്‍ഷകരില്‍ നിന്നു ഹോള്‍ സെയില്‍ വിലയില്‍ പച്ചക്കറി സംഭരിച്ച് അതേ വിലക്ക് തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇനി മുതല്‍ ഈ വണ്ടികളില്‍ നിന്നും മറ്റു പച്ചക്കറികളും കുറഞ്ഞ വിലയില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ പച്ചക്കറി വില നിയന്ത്രിച്ചു നിറുത്തുകയാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
Thursday, 12th December 2024
Leave a Reply