കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയുടെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഈ മാസം 23-ന് (23.12.2021-നു) രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ അഗ്രിക്ലിനിക് സംഘടിപ്പിക്കുന്നു. കാര്‍ഷിക ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പങ്കെടുക്കാം. കീട രോഗ നിര്‍ണ്ണയം നടത്തുന്നതിനായി ചെടിയുടെ കീടരോഗം ബാധിച്ച ഭാഗം കൊണ്ടു വരേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി 9562857042, 8330062545, 7034651393 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Saturday, 25th March 2023
Leave a Reply