പാലക്കാട് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ കൃഷിയും സംസ്‌കരണവും എന്ന വിഷയത്തില്‍ ഇന്നും നാളെയുമായി 17,18 (ഡിസംബര്‍ 17,18) പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply