Sunday, 3rd December 2023

പായിപ്പാട്ട് ഗ്രാമപഞ്ചായത്ത് 2021 – 2022 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പോത്ത് വളര്‍ത്തല്‍, പശുവളര്‍ത്തല്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗവും, പരിശീലനവും 15.12.21 രാവിലെ 10.30 ന് പായിപ്പട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തുന്നതാണ്. അപേക്ഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *