കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തി വരുന്ന ബി.എസ്.സി പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ്, വിവിധ ഡിപ്ലോമ/എം.എസ്/എം.എസ്.സി കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സര്‍വ്വകലാശാല ആസ്ഥാനത്തുളള കബനി ഓഡിറ്റോറിയത്തില്‍ വച്ച് ഈ മാസം 17-ന് (ഡിസംബര്‍ 17) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്‌സൈറ്റ് സമ്പര്‍ശിക്കുകയോ, 04936 209260, 209270, 209269 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ
ചെയ്യുക.
Friday, 29th September 2023
Leave a Reply