കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി ‘മണ്ണുപരിശോധനാ പരിപാടി’ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ മണ്ണ് സാമ്പിളുകള്‍ ഈ മാസം 10-ാം (ഡിസംബര്‍ 10) തീയതിക്കുള്ളില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply