Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 9 രാവിലെ 10.15-നു നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നിര്‍വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ സി എ ആര്‍ ഡയറക്ടര്‍ ജനറല്‍ ത്രിലോചന്‍ മൊഹാപത്ര മുഖ്യ പ്രഭാഷണം നടത്തും. ബിരുദ ബിരുദാനന്തര തലത്തില്‍ റാങ്ക് നേടിയവര്‍ക്കുള്ള മെഡലുകളും ഐ സി എ ആര്‍ നിര്‍ദേശമനുസരിച്ച് ഏര്‍പ്പെടുത്തിയ ബെസ്‌ററ് ടീച്ചര്‍ അവാര്‍ഡും സമ്മാനിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *