തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡിസംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കന്നുകാലികളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9400483754 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Sunday, 3rd December 2023
Leave a Reply