ഐ.സി.എ.ആര്‍. കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതനില്‍ ഈ മാസം 7,10 (07.12.2021, 10.12.21) തീയതികളില്‍ കാര്‍ഷികവൃത്തിയുടെ അഭിവൃദ്ധിക്കായി വിവിധ കൃഷി പണികളില്‍ നവീന ഊര്‍ജ്ജപദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ 9400288040 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്.
Sunday, 5th February 2023
Leave a Reply