Thursday, 12th December 2024

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 9, 10 തീയതികളില്‍ കറവപ്പശുപരിപാലനം, 22-ന് പന്നി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ, 9188522708 എന്ന നമ്പരില്‍ വാട്ട്‌സാപ്പ് സമ്പേശമയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *