പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ഡിസംബര്‍ 6 മുതല്‍ 10 വരെ 5 ദിവസത്തെ പരിശീലനം നടത്തുന്നു. 0473-4299869, 9495390436, 9656936426 എന്നീ നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സാപ്പ് ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.
Sunday, 10th December 2023
Leave a Reply