കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 7-ന് കിഴങ്ങുവര്‍ഗ വിളകളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും, 13 മുതല്‍ 18 വരെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, 22-ന് ചീരയുടെ ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Thursday, 21st November 2024
Leave a Reply