Tuesday, 3rd December 2024

കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിവരുന്ന ബി.എസ്.സി (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ 2021-22 അധ്യയന വര്‍ഷത്തേക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച് സംസ്ഥാനതലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കര്‍ഷക പ്രതിഭയായ വിദ്യാര്‍ത്ഥിക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സീറ്റിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെwww.admissions.kau.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബര്‍ 7നാണ് അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *