കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക സെമിനാറും അഗ്രി ഹോര്‍ട്ടിസൊസൈറ്റിയുടെ 2020-21 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും നവംബര്‍ 25 രാവിലെ 10 മണിക്ക് കാസറഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാറ്റിനം ജൂബിലി ഹാളില്‍ വച്ച് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
Sunday, 3rd December 2023
Leave a Reply