കാര്‍ഷിക വിളവര്‍ദ്ധനവിന് തേനീച്ച പരിപാലനം എന്ന ആശയം മുന്‍നിര്‍ത്തി, പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി തേനീച്ച കൃഷിയില്‍ 2021 ഡിസംബര്‍ 8 മുതല്‍ 10 വരെ ഗവേഷണ കേന്ദ്രത്തില്‍ വെച്ച് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി 9846334758 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply