കര്‍ഷകരിലേക്ക് ലോക മണ്ണു ദിനത്തിന്റെ (ഡിസംബര്‍ 5) പ്രാധാന്യവും സന്ദേശവും എത്തിക്കുന്നതിനായി കോഴിക്കോട് ജില്ലാ മണ്ണു പരിശോധനാ ലബോറട്ടറിയ ുടെ നേതൃത്വത്തില്‍ 2021 ഡിസംബര്‍ 10 മുതല്‍ 20 വരെ പൊതുജ നങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവൃത്തിസമയങ്ങൡ ലാബ് സന്ദര്‍ശിക്കാനും സംശയ നിവാരണത്തിനും അവസരമൊരുക്കുന്നു. അതോടൊപ്പം ജില്ലയിലെ കര്‍ഷകര്‍ക്കായി ലോകമണ്ണു ദിനം പ്രമാണിച്ച് “ മണ്ണ്” എന്ന വിഷയത്തില്‍ കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. ഡിസം ര്‍ 10-നു മുമ്പായി . അസിസ്റ്റന്റ് സോയില്‍കെമിസ്റ്റ്, ജില്ലാമണ്ണു പരിശോധനാ കേന്ദ്രം, തിക്കോടി – (പി.ഒ) . കോഴിക്കോട് 673 529 (പിന്‍) എന്ന മേല്‍വിലാസത്തില്‍ കവിതകള്‍ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383471791 എന്ന ഫോണ്‍ നമ്പരിലോ ascdstlthikkoti@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply