സംസ്ഥാനത്ത് 2021 ഒക്‌ടോബര്‍ മാസം ഉണ്ടായ പ്രകൃതിക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ട ജില്ലാതല വിതരണോദ്ഘാടനം നാളെ (25/11/21) വൈകിട്ട് 4 മണിക്ക് കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സര്‍വ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ കൂടുന്ന ചടങ്ങില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചടങ്ങില്‍ റാന്നി എം.എല്‍.എ. അഡ്വ. പ്രമോദ് നാരായണ്‍ അദ്ധ്യക്ഷത വഹിക്കും.
Leave a Reply