സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് ഇനി പറയുന്ന നമ്പരുകളില്‍
ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ : 9447210314
ജില്ലാതല കണ്‍ട്രോള്‍ സെന്ററുകള്‍:
തിരുവനന്തപുരം – 9446021290
കൊല്ലം – 9447453040
പത്തനംതിട്ട – 9495734107
ആലപ്പുഴ – 9497787894
കോട്ടയം – 9446430657
എറണകുളം – 9446518181
ഇടുക്കി – 9447232202
തൃശ്ശൂര്‍ – 9383473242
മലപ്പുറം – 9846820304
പാലക്കാട് – 9383471457
കോഴിക്കോട് – 8547802323
കണ്ണൂര്‍ – 9447577519
വയനാട് – 7012568399
കാസര്‍ഗോഡ് – 8921995435
Leave a Reply