Thursday, 12th December 2024

തെങ്ങിലെ കട ചീയല്‍ രോഗത്തിന് മുന്‍കരുതലായി 50 ഗ്രാം ട്രൈക്കോഡെര്‍മ തെങ്ങൊന്നിന് എന്ന കണക്കില്‍ ജൈവവളവുമായി ചേര്‍ത്ത് ചുവട്ടില്‍ ഇട്ടുകൊടുക്കുക. എന്നാല്‍ ചെന്നീരൊലിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ നീരൊലിക്കുന്ന ഭാഗം ചെത്തി വൃത്തിയാക്കി ട്രൈക്കോഡെര്‍മ കുഴമ്പു രൂപത്തിലാക്കി തേച്ചുകൊടുക്കുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *