Thursday, 12th December 2024

നിരണം സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 70 ദിവസത്തിന് മുകളില്‍ പ്രായമുളള ബ്രോയിലര്‍ ഇനത്തില്‍പ്പെട്ട പരിമിതമായ എണ്ണം വിഗോവ താറാവുകളെ താറാവ് ഒന്നിന് 325 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2711898 എന്ന ഫോണ്‍ നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *