തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഉളള ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഈ മാസം 10-ന് (നവംബര്‍ 10) മുമ്പ് അപേക്ഷ സമര്‍പ്പിക്കേതാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 80 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും.
Thursday, 12th December 2024
Leave a Reply