Thursday, 12th December 2024

പിറവം വെറ്ററിനറി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പാമ്പാക്കുട ബ്ലോക്കിന്റെ പരിധിയില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ വെറ്ററിനറി ഡോക്ടറുടെ രാത്രികാല വാതില്‍പടി സേവനം ആരംഭിച്ചു. ആവശ്യ ഘട്ടങ്ങളില്‍ കര്‍ഷകന് നേരിട്ട് വെറ്ററിനറി ഡോക്ടറെ 8289964693 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *