തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കര്‍ഷകര്‍ക്കായി കഴക്കൂട്ടം ആര്‍.എ.റ്റി.റ്റി.സി-യില്‍ വച്ച് ഈ മാസം 22,23 (നവംബര്‍ 22,23) തീയതികളില്‍ കൂണ്‍കൃഷി എന്ന വിഷയത്തിലും 24,25 (നവംബര്‍ 24,25) തീയതികളില്‍ കാര്‍ഷിക യന്ത്രവത്ക്കരണം എന്ന വിഷയത്തിലും പരിശീലന പരിപാടി നടത്തുന്നു. താല്‍പ്പര്യമുളളവല്‍ ഈ മാസം 15-ന് മുമ്പായി 9497360649, 9447551954 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്കായിരിക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.
Friday, 9th June 2023
Leave a Reply