Thursday, 12th December 2024

വാഴപ്പളളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികളില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പ് നടത്താനായി മൃഗസംരക്ഷണ വകുപ്പില്‍ നിന്നുളള ടീമുകള്‍ ഇനിയും എത്താത്ത വീടുകള്‍ ഉണ്ടെങ്കില്‍ കര്‍ഷകര്‍ തുരുത്തി മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നു വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *