Tuesday, 19th March 2024

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വച്ച് ഈ മാസം 28,29,30 തീയതികളിലും നവംബര്‍ മാസം 1,2 തീയതികളിലും അക്വാപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും, നിയന്ത്രണമാര്‍ഗങ്ങളും, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് വീഡിയോ കാണിച്ചുകൊണ്ട് ക്ലാസ്സുകള്‍ എടുക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 0487 2960079 എന്നീ നമ്പരുകളില്‍ രാവിലെ 10 മുതല്‍ 4 വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *