Tuesday, 3rd October 2023

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് 9961433467 (സസ്യരോഗ കീട നിയന്ത്രണം) 9447654148 (മൃഗസംരക്ഷണം) 9497485324 (വിളപരിപാലനം) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *