ഭിന്നശേഷിക്കാര്‍ക്കുള്ള 6 മാസത്തെ ഹോര്‍ട്ടികള്‍ച്ചര്‍തെറാപ്പി പരിശീലനപരിപാടിക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. പന്ത്രണ്ടാംക്ലാസ്സ് പൂര്‍ത്തീകരിച്ച 18 വയസ്സിനു മുകളിലുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കേണ്ടതാണ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കമ്മ്യൂണിറ്റി സയന്‍സ് കാര്‍ഷിക കോളേജ്, വെള്ളായണി – 695522 എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡാറ്റയും ഈ മാസം 25-ന് (25/10/2021ന്) 9.30 മണിക്കു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷാ ഫോമിനായി വേേു://രീമ്‌ലഹഹമ്യമിശ.സമൗ.ശി/ാഹ/ല്‌ലി/േ16396 എന്ന കോളേജ് വെബ്‌സൈറ്റ് സമ്പര്‍ശിക്കുക
Thursday, 12th December 2024
Leave a Reply