തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കാര്‍ഷികാഭിവൃദ്ധി ഊര്‍ജ്ജസംരക്ഷണത്തിലൂടെ എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 50 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേമ്പ്രവുമായി 9400483754, 9447654148 എന്നീ നമ്പരുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply