Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണൂത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ കേരശ്രീ, കേരസങ്കര എന്നീ സങ്കരയിനം തെങ്ങിന്‍ തൈകളും ഡബ്ല്യു.സി.ടി (നാടന്‍) തെങ്ങിന്‍ തൈകളും വില്പനയ്ക്ക് തയാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370540 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *